ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം സോണി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് നിഗമനം
കോന്നി പയ്യാനമണ്ണിന് സമീപം ഒരു വീട്ടിലെ മൂന്നുപേര്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടേറ്റ നിലയിലാണ് റീനയുടെയും റിയാന്റെയും മൃതദേഹം കണ്ടെത്തിയത്.