''മന്ത്രിമാരുടെ മുഖം രക്ഷിക്കാനല്ല സൂപ്രണ്ട് കുറ്റം ഏറ്റെടുത്തത്... വീഴ്ച ഉണ്ടായിട്ടില്ല''
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മന്ത്രിമാരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി എൻ വാസവൻ. തെറ്റിദ്ധാരണപ്പെടുത്തുന്ന കാര്യങ്ങളാണ് നടക്കുന്നത്, മണ്ണ് മാറ്റി തിരച്ചിൽ നടത്തണമെന്ന നിർദ്ദേശം നൽകിയത് താനാണെന്നും ബുൾഡോസറിന് പ്രവേശിക്കാൻ വഴിയില്ലായിരുന്നു, അത് പരിഹരിച്ച ശേഷമാണ് ഉള്ളിലേക്ക് പ്രവേശിച്ചതെന്നും മന്ത്രി പറഞ്ഞു.