ചങ്ക് പൊട്ടി മകൾ, ഉള്ളുനീറി ഉറ്റവർ; ആശ്വാസിപ്പിക്കാനാവാതെ നാട്; ബിന്ദുവിന് വിടചൊല്ലാൻ നാട്
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നപ്പോൾ തകർന്നുപോയത് ഒരു കുടുംബത്തിന്റെ നെടുംതൂണ് കൂടിയാണ്. ഇല്ലായ്മകളിലും പരസ്പരം ചേർത്ത് പിടിച്ച് ജീവിതം കരപിടിപ്പിക്കാൻ ശ്രമിച്ച കുടുംബത്തിന്റെ അത്താണിയായിരുന്നു ബിന്ദു.