ശബരിമല ടൂറിസ്റ്റ് കേന്ദ്രമല്ലെന്ന് കുമ്മനം രാജേശേഖരന്
തിരുവനന്തപുരം: ശബരിമല ടൂറിസ്റ്റ് കേന്ദ്രമല്ലെന്ന് കുമ്മനം രാജേശേഖരന്. ആചാരങ്ങള്‍ക്ക് മേലുള്ള സര്‍ക്കാരിന്റെ കടന്നുകയറ്റമാണ് ശബരിമലയിലെ നിയന്ത്രണം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്ന ഭക്തര്ക് കൂടുതല്‍ നിയന്ത്രണം പാടില്ലെന്നും പമ്പാ സ്നാനം വിലക്കുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും കുമ്മനം പറഞ്ഞു