News Kerala

വസ്തുതകള്‍ വിശദീകരിച്ച് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍| പ്രത്യേക അഭിമുഖം- പൂര്‍ണരൂപം

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ വലിയ വിമര്‍ശനമാണ് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ഉയര്‍ത്തിയത്. അതിനെതിരെ പ്രതിഷേധവുമായി ജീവനക്കാരും എത്തി. ഈ സാഹചര്യത്തില്‍ വസ്തുതകള്‍ വിശദീകരിക്കുകയാണ് ബിജു പ്രഭാകര്‍. പ്രത്യേക അഭിമുഖം.

Watch Mathrubhumi News on YouTube and subscribe regular updates.