News Kerala

ശബരിമല തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി; കെഎസ്ആർടിസിക്ക് വരുമാന നഷ്ടം

ശബരിമല: ശബരിമലയിൽ തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയതിനാൽ വരുമാനം കുത്തനെ കുറഞ്ഞ് കെഎസ്ആർടിസി. മണ്ഡലകാലം തുടങ്ങി ഇതുവരെ 13 ലക്ഷത്തിൽ താഴെയാണ് ആകെ വരുമാനം. ആറ് ബസുകൾ തിരിച്ചയച്ചു

Watch Mathrubhumi News on YouTube and subscribe regular updates.