'ആസാദ് കശ്മീർ' പിൻവലിക്കാതെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ജലീൽ - ന്യൂസ് Xtra
ആസാദ് കശ്മീർ പരാമർശം പിൻവലിക്കാതെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കെ ടി ജലീൽ. ഡബിൾ ഇൻവർട്ടഡ് കോമയിൽ ആസാദ് കശ്മീർ എന്നെഴുതിയാൽ അതിന്റെ അർത്ഥം മനസിലാകാത്തവരോട് സഹതാപം മാത്രമാണെന്നായിരുന്നു ആദ്യ വിശദീകരണം.