ബിടെക് പരീക്ഷ അവസാന സെമസ്റ്റര്‍ മാത്രം; പരീക്ഷാ രീതിക്ക് മാറ്റം
തിരുവനന്തപുരം: പരീക്ഷാ രീതിക്ക് മാറ്റം വരുത്തി സാങ്കേതിക സര്‍വകലാശാല. ബിടെക് പരീക്ഷ അവസാന സെമസ്റ്റര്‍ മാത്രം. പരീക്ഷ കോളേജ് തലത്തില്‍ ഓണ്‍ലൈനായി നടത്തും. മുന്‍ സെമസ്റ്റര്‍ പരീക്ഷകളിലെ ശരാശരി ഗ്രേഡുകള്‍ക്ക് ആനുപാതികമായി മാര്‍ക്കുകള്‍ നല്‍കും.