News Kerala

ലോക്ഡൗണില്‍ വാഴച്ചാല്‍ ആനക്കയം ആദിവാസി കുടുംബങ്ങളുടെ പുനരധിവാസം വൈകുന്നു

ചാലക്കുടി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ലോക്ക് ഡൗണില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതോടെ വാഴച്ചാല്‍ ആനക്കയം ആദിവാസി ഊരിലുള്ള 25 ഓളം കുടുംബങ്ങളുടെ പുന:രധിവാസം വൈകുന്നു. 2018-ലെ പ്രളത്തിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ആദിവാസികള്‍ കോളനി ഉപേക്ഷിച്ച് ആനക്കയത്തുള്ള മയിലട്ടുംപാറ പാറപ്പുറത്തേക്ക് പലായനം ചെയ്യുകയായിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.