News Kerala

കോട്ടയം മീനടത്ത് അമ്മയെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റിൽ

മീനടം മാത്തൂര്‍പ്പടിയില്‍ കൊച്ചുമോനാണ് അമ്മയെ പതിവായി മര്‍ദിച്ചിരുന്നത്. ഇയാളെ പോലീസ് അറസ്റ്റ് ‌ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.