ശരീരത്തിൽ തോട്ട കെട്ടിവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി
ശരീരത്തിൽ തോട്ട കെട്ടിവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി. മണർകാട് സ്വദേശി റജിമോൻ ആണ് മരിച്ചത്. സ്ഫോടക വസ്തു വയറ്റിൽ കെട്ടിവെച്ച ശേഷം പൊട്ടിക്കുകയായിരുന്നു.