അമ്മായിഅമ്മയെ വെട്ടിക്കൊന്ന ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരത്ത് അരുവിക്കരയിൽ മരുമകൻ അമ്മായിയമ്മയെ വെട്ടികൊന്നു. ഭാര്യയേയും വെട്ടിയശേഷം ഭർത്താവ് അക്ബർ അലി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുടുംബപ്രശ്നമാണ് കൊലയ്ക്ക് കാരണം.