News Kerala

മനാഫിനെതിരെ അർജുന്‍റെ കുടുംബം; തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞെ കൊല്ലട്ടെയെന്ന് മനാഫ്

വൈകാരികതയെ ചൂഷണം ചെയ്യുന്നു, അർജുന്റെ പേരിൽ ഫണ്ട് പിരിവ് നടത്തുന്നു.. ലോറി ഉടമ മനാഫിനെതിരെ കടുത്ത വിമർശനവുമായി അർജുന്റെ കുടുംബം. തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊല്ലട്ടെയെന്ന് മനാഫ്.

Watch Mathrubhumi News on YouTube and subscribe regular updates.