ടോക്കിയോ ഒളിമ്പിക്സിന്റെ പ്രചാരണത്തിൽ അണിനിരന്ന് മാതൃഭൂമിയും
ടോക്കിയോയിൽ നടക്കാനിരിക്കുന്ന ഒളിമ്പിക്സിന്റെ പ്രചാരണത്തിൽ അണിനിരന്ന് മാതൃഭൂമിയും. ഒളിമ്പിക്സിസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സെൽഫി സ്റ്റാന്റിൽ മാതൃഭൂമി കോഴിക്കോട് ഓഫീസിൽ വെച്ച് ഒളിമ്പ്യൻ വി.ദിജുവും പങ്കാളിയായി. ടോകിയോ ഒളിമ്പിക്സിൽ ഇന്ത്യ മിന്നും വിജയം നേടുമെന്ന് ദിജു പറഞ്ഞു.