News Kerala

രമണീയം എം.ടി കാലം; മലയാളത്തിന്റെ ഇതിഹാസ എഴുത്തുകാരന് സ്‌മരണാഞ്ജലിയുമായി മാതൃഭൂമി

എം.ടി.വാസുദേവൻ നായർക്ക് മാതൃഭൂമി സ്‌മരണാഞ്ജലി അർപ്പിക്കുന്നു. ഇന്ന് വൈകീട്ട് കോഴിക്കോട് കൾച്ചറൽ ബീച്ചിൽ രമണീയം എം.ടി കാലം എന്ന പേരിലാണ് അനുസ്‌മരണം. ‍ജ്ഞാനപീഠ ജേതാവ് ദാമോദർ മൗസോ അനുസ്‌മരണ പ്രഭാഷണം നടത്തും.

Watch Mathrubhumi News on YouTube and subscribe regular updates.