News Kerala

പുത്തുമല ദുരന്തബാധിതര്‍ക്ക് മാതൃഭൂമി വാങ്ങി നല്‍കിയ സ്‌നേഹഭൂമിയില്‍ വീടുകളുടെ നിര്‍മാണോദ്ഘാടനം ഇന്ന്

വയനാട്: പുത്തുമല ദുരന്ത ബാധിതര്‍ക്കുള്ള പുനരധിവാസ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഇന്നു നടക്കും. രാവിലെ 11.30-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. മാതൃഭൂമി വാങ്ങി നല്‍കിയ സ്‌നേഹഭൂമിയിലാണ് 56 വീടുകള്‍ നിര്‍മ്മിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.