തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാരുമായുള്ള മേയറുടെ ചർച്ച പരാജയം
തിരുവനന്തപുരം നഗരസഭയിൽ സമരം ചെയ്യുന്ന ബിജെപി കൗൺസിലർമാരുമായി മേയർ നടത്തിയ ചർച്ച പരാജയം. നഗരസഭയിൽ അരങ്ങേറിയ നികുതി വെട്ടിപ്പ് വിഷയത്തിൽ തങ്ങളുന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കുന്നവരെ സമരം തുടരുമെന്നും കൗൺസിലർമാർ.