മെഗാ തിരുവാതിര; സിപിഎമ്മിനെതിരേ കേസെടുക്കണമെന്ന് ഡോ.എസ് എസ് ലാൽ
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് മെഗാ തിരുവാതിര സംഘടിപ്പിച്ചതിന് സിപിഎമ്മിനെതിരേ കേസെടുക്കണമെന്ന് പൊതുജനാരോഗ്യവിദഗ്ധനായ ഡോ.എസ് എസ് ലാൽ.