ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയെന്ന് മന്ത്രി സജി ചെറിയാൻ; വെട്ടിലാക്കി വിവാദ പ്രസ്താവന
'ഡെങ്കിപ്പനി വന്നപ്പോൾ ആദ്യം സർക്കാർ ആശുപത്രിയിൽ പോയി. അവിടുത്തെ ചികിത്സ കൊണ്ട് മരിക്കാറായപ്പോൾ എന്നെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. ഞാൻ രക്ഷപ്പെട്ടു'; ആരോഗ്യ വകുപ്പിനെ വെട്ടിലാക്കി വിവാദ പ്രസ്താവനയുമായി മന്ത്രി സജി ചെറിയാൻ