'രാജേന്ദ്രന് ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ല'; മുൻ എംഎൽഎക്കെതിരെ എം.എം മണി
രാജേന്ദ്രന് ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ലെന്ന് എംഎം മണി മാതൃഭൂമി ന്യൂസിനോട്. തന്നെ ജാതിയുടെ ആളായിട്ടാണ് പാർട്ടി കാണുന്നതെന്ന രാജേന്ദ്രന്റെ പ്രസ്താവനയോട് അതിരൂക്ഷമായിട്ടാണ് മുൻ മന്ത്രി പ്രതികരിച്ചത്.