മോദിയും പിണറായിയും ഫാസിസ്റ്റുകള്‍: ബെന്നി ബെഹനാന്‍
കൊച്ചി: മോദിയും പിണറായിയും ഫാസിസ്റ്റുകളെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. ഇരുവരുടെയും പ്രവൃത്തികള്‍ ഹിറ്റ്‌ലറെ മറികടക്കുന്നതാണെന്നും ബെന്നി ബെഹനാന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. സമരം ചെയ്ത ജനപ്രതിനിധിക്കെതിരെ കേസെടുക്കുന്നത് അതിന് തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.