ഇപ്പോള്‍ വീട് ഉറങ്ങിയത് പോലെയാണ്: വേദനയോടെ മൊഫിയയുടെ പിതാവ്
ഭര്‍ത്തൃഗൃഹത്തിലെ അതിക്രൂര പീഡനത്തിനെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയ മൊഫിയ നേരിട്ടത് കടുത്ത നീതിനിഷേധം; മകളുടെ മരണത്തിന് ഭര്‍ത്താവും കുടുംബവും മാത്രമല്ല പ്രതികള്‍ക്കൊപ്പം നിന്ന പോലീസ് സംവിധാനവും കുറ്റക്കാരാണെന്ന് പറയുകയാണ് കുടുംബം.