'സഹകരണ മേഖലയ്ക്കെതിരായ നീക്കം കേരളത്തെ ലക്ഷ്യം വെച്ചുള്ളത്': മുഖ്യമന്ത്രി
സഹകരണ മേഖലയ്ക്കെതിരായ നീക്കം കേരളത്തെ ലക്ഷ്യം വെച്ചുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെയർ ഹോം രണ്ടാം ഘട്ട പദ്ധതിയുടെ ആദ്യ ഭവന സമുച്ചയങ്ങൾ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.