കോവിഡ് മൂന്നാം തരംഗം നേരിടാന്‍ മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാനുമായി ആരോഗ്യവകുപ്പ്
കോവിഡ് മൂന്നാം തരംഗം നേരിടാന്‍ മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാനുമായി ആരോഗ്യവകുപ്പ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതാണ് പദ്ധതി.