News Kerala

സം​ഗീതവുമായി ലോകപര്യടനത്തിന് ഫായിസ്; ലക്ഷ്യം ലോക റെക്കോർഡ്

ലക്ഷ്യം 100 രാജ്യങ്ങളിലെ സം​ഗീതം യോജിപ്പിച്ച് വിവിധ രാജ്യങ്ങളിലെ കലാകാരന്മാരോടൊപ്പം പെര്‍ഫോം ചെയ്യുക എന്നത്. സംഗീതംകൊണ്ട് ലോക പര്യടനത്തിന് ഒരുങ്ങി വയലിനിസ്റ്റും മ്യൂസിക് കമ്പോസറുമായ ഫായിസ് മുഹമ്മദ്. 

Watch Mathrubhumi News on YouTube and subscribe regular updates.