വടക്കന്‍ കേരളത്തില്‍ പണിമുടക്ക് പൂര്‍ണം
കോഴിക്കോട്: സംസ്ഥാനത്ത് പണിമുടക്ക് ദിവസം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് നടത്തിയ പ്രഖ്യാപനം പാളി. വ്യാപാര വ്യവസായ മേഖലയില്‍ പൊതുപണിമുടക്ക് പൂര്‍ണമായിരുന്നു. വടക്കന്‍ കേരളത്തില്‍ സംയുക്ത തൊഴിലാളികളുടെ പണിമുടക്ക് സമാധാനപരമാണ്.