നെടുങ്കണ്ടം അണക്കരമേട്ടില്‍ പൂത്തുലഞ്ഞ് നീലക്കുറിഞ്ഞി
ഇടുക്കി: നെടുങ്കണ്ടം അണക്കരമേട്ടില്‍ പൂത്തുലഞ്ഞ നീലക്കുറിഞ്ഞികള്‍ കാണാന്‍ കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്നും ആളുകളെത്തുന്നു. കുറിഞ്ഞിച്ചെടികള്‍ സഞ്ചാരികള്‍ നശിപ്പിക്കുന്നതും പതിവാണ്. ചെടികള്‍ നശിപ്പിക്കുന്നത് അടുത്ത പൂക്കാലം നഷ്ടമാകുന്നതിന് കാരണമാകും.