നീറ്റ് പരീക്ഷ അവസാനിച്ചു; എളുപ്പമായിരുന്നെന്ന് വിദ്യാർത്ഥികൾ
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ അവസാനിച്ചു. സംസ്ഥാനത്തെ 320 കേന്ദ്രങ്ങളിലായി 1,16,010 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.