രാജ്യാന്തര അവയവക്കച്ചവടം; കൂടുതൽ കണ്ണികളുണ്ടെന്ന് NIA കുറ്റപത്രം; മുഖ്യപ്രതി ഒളിവിൽ
രാജ്യാന്തര അവയവക്കച്ചവടത്തിൽ കൂടുതൽ കണ്ണികളുണ്ടെന്ന് എൻഐഎ കുറ്റപത്രം. അവയവ കച്ചവടത്തിനാണ് മനുഷ്യക്കടത്ത്നടന്നത്. വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. സാമ്പിത് നാസർ, സജിത് ശ്യാം, ബല്ലാഗോണ്ട രാമപ്രസാദ്, മധു എന്നിവരാണ് പ്രതികൾ. ഒന്നാം പ്രതി മധു ഒളിവിലാണ്