News Kerala

സോളാര്‍പീഡനക്കേസില്‍ ജോസ്‌കെമാണിയെ ഒഴിവാക്കിയതിനെ കുറിച്ച് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സോളാര്‍പീഡനക്കേസില്‍ ജോസ്‌കെമാണിയെ ഒഴിവാക്കിയതിനെ കുറിച്ച് ഉമ്മന്‍ചാണ്ടി. എല്ലാവര്‍ക്കുമെതിരെ ഉള്ളതും കള്ളക്കേസാണ്. ആരെ ഒഴിവാക്കി ഉള്‍പ്പെടുത്തി എന്നത് ജനം വിലിയിരുത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.