News Kerala

സംസ്ഥാനത്തും ഓമൈക്രോൺ രോഗം; രോഗബാധിതൻ എറണാകുളം സ്വദേശി

സംസ്ഥാനത്തും ഓമൈക്രോൺ രോഗം. എറണാകുളം സ്വദേശിയാണ് രോഗബാധിതൻ. രോഗിക്ക് ഒരാളുമായി മാത്രമാണ് സമ്പർക്കം.

Watch Mathrubhumi News on YouTube and subscribe regular updates.