11 കോടിയുടെ ലഹരിക്കേസ്; ഒരാള് കൂടി അറസ്റ്റിൽ
കൊച്ചിയിൽ 11 കോടി രൂപയുടെ മയക്ക് മരുന്ന് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കോഴിക്കോട് സ്വദേശി ദീപേഷിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.