News Kerala

കണ്ണൂരിൽ നിർമ്മാണ പ്രവൃത്തിക്കിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു

മട്ടനൂർ കളറോഡിന് സമീപമുണ്ടായ അപകടത്തിൽ ചാവശേരി സ്വദേശി സജിത്ത് ആണ് മരിച്ചത്. രണ്ട് പേർക്ക് പരുക്കേറ്റു.

Watch Mathrubhumi News on YouTube and subscribe regular updates.