ശിവന്‍കുട്ടിയുടെ രാജിക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് വി ഡി സതീശന്
മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജിക്കാര്യത്തില്‍ പ്രതിപക്ഷം വിട്ടുവീഴ്ചക്ക് തയാറല്ലെന്നും വി.ഡി സതീശന് നിയമസഭയില്‍ സുപ്രീം കോടതി വിധിയെ മുഖ്യമന്ത്രി തെറ്റായി വ്യാഖ്യാനിച്ചുവെന്നും പ്രതിപക്ഷ നേതാവ്.