News Kerala

പ്ലസ്ടുവിനൊപ്പം IIT-AIIMS എൻട്രൻസ് പരിശീലനം; പഠിക്കാം പാലാ ബ്രില്യന്റിൽ

പത്താംക്ലാസുകാർക്ക് അടുത്ത അധ്യയന വർഷത്തെ ഐഐടി - എയിംസ് ടൂ ഇയർ ഇൻ്റഗ്രേറ്റഡ് പ്രോഗാമിലേക്കുള്ള എൻട്രൻസ് പരീക്ഷാ തിയതി പ്രഖ്യാപിച്ച് പാലാ ബ്രില്യന്റ്. ഓക്ടോബർ 5 ന് കേരളത്തിലെ എല്ലാ ജില്ലകളിലും ബാംഗ്ളൂർ, ദുബായ്, ഖത്തർ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ വച്ചും സ്ക്രീനിംഗ് ടെസ്റ്റ് നടക്കുന്നതാണ്.

Watch Mathrubhumi News on YouTube and subscribe regular updates.