News Kerala

മലയാള സിനിമയ്ക്ക് അഭിമാനം; ദാദാസാഹിബ് ഫാൽക്കെ അവാർഡ് മോഹൻലാലിന് | Dada Saheb Phalke Award

2023 ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നടൻ മോഹൻലാലിന്. 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

Watch Mathrubhumi News on YouTube and subscribe regular updates.