പാലായിൽ പോര്; പ്രാദേശിക നേതാക്കൾ കൂടുമാറുന്നു
പാലായിൽ ജോസ് കെ മാണിയും മാണി സി കാപ്പനും തമ്മിലുള്ള പോര് കടുപ്പിച്ച് പ്രാദേശിക നേതാക്കളുടെ കൂടുമാറ്റം. കാപ്പന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ച് പ്രാദേശിക കോൺഗ്രസ് നേതാക്കൾ കേരള കോൺഗ്രസിലേക്ക് എത്തിയെന്നാണ് ജോസ് കെ മാണിയുടെ അവകാശ വാദം.