പാലക്കാട് കഞ്ചാവ് കേസ് അന്വേഷണം പെരുമ്പാവൂരിലെ വൻ ലഹരി കച്ചവടക്കാരിലേക്ക്
പാലക്കാട് കഞ്ചാവ് കേസ് അന്വേഷണം പെരുമ്പാവൂരിലെ വൻ ലഹരി കച്ചവടക്കാരിലേക്ക്. നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളായ അനസ്, സലാം എന്നിവർക്ക് വേണ്ടിയാണ് വിശാഖപട്ടണത്ത് നിന്ന് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് എക്സൈസ് കണ്ടെത്തൽ.