News Kerala

പാലക്കാട് KSRTC ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവറെ പിരിച്ചുവിട്ടു

പീച്ചി സ്വദേശി സി.എൽ. ഔസേപ്പിനെയാണ് പുറത്താക്കിയത്. ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തി.
Watch Mathrubhumi News on YouTube and subscribe regular updates.