News Kerala

പാലക്കാട് പൊതുശ്മശാനത്തിൽ NSSന് പ്രത്യേക ഇടം; അനുമതി നൽകി ന​ഗരസഭ, പ്രതിഷേധം ശക്തം

പാലക്കാട് പൊതുശ്മശാനത്തിൽ NSSന് പ്രത്യേക ഇടം ന​ഗരസഭ നൽകിയതിൽ പ്രതിക്ഷേധം ശക്തം; 20 സെന്റ് സ്ഥലം അളന്നു തിട്ടപ്പെടുത്തി അതിർത്തി നിശ്ചയിച്ചാണ് ന​ഗരസഭ നൽകിയത്, ഇതിനെതിരെയാണ് ഇപ്പോൾ പ്രതിക്ഷേധം ശക്തമാക്കിയിരിക്കുന്നത്

Watch Mathrubhumi News on YouTube and subscribe regular updates.