രക്ഷിതാക്കളുടെ പ്രതിഷേധം ഫലം കണ്ടു, അടിമാലി ഹൈസ്കൂളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടരും
മെയ് 30-ാം തീയതിയാണ് ഡിവിഷൻ നിർത്തിയെന്ന് പറഞ്ഞത്..ഞങ്ങൾ കുട്ടികളെ എവിടെ ചേർക്കും? പ്രൈവറ്റ് സ്കൂളുമായി ഇവർക്ക് ലിങ്കുണ്ട്..; രക്ഷിതാക്കളുടെ പ്രതിഷേധം ഫലം കണ്ടു, അടിമാലി ഹൈസ്കൂളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടരും