പൊള്ളും പെട്രോൾ വില; എന്നെങ്കിലും കുറയുമായിരിക്കും, പെട്രോൾ വില കുറയുന്നതും കാത്ത് ജനം
എന്നും ചർച്ചയാകുന്നതും പ്രതിഷേധം ഉയരുന്നതുമായ ഒരു വിഷയം പെട്രോൾ ഡീസൽ വില വർദ്ധനവാണ്. ഈ തിരഞ്ഞെടുപ്പ് കാലത്ത് പെട്രോൾ, ഡീസൽ വിലകൾ വോട്ടെടുപ്പിൽ പ്രതിഫലിക്കുമോ. വില ഉയർന്ന് നിൽക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വികാരമാകുമോ, നമുക്കൊന്ന് പരിശോധിക്കാം.