News Kerala

എല്ലാ ആവശ്യങ്ങളും മന്ത്രിയുടെ ഓഫീസിനെ അറിയിച്ചതായി ഹൗസ് സർജ്ജൻമാർ

പിജി ഡോക്ടർമാരെ ചർച്ചയ്ക്ക് വിളിക്കണമെന്ന് അറിയിച്ചു. 4 ശതമാനം സ്റ്റൈപ്പന്റ് വർധന ആവശ്യപ്പെട്ടു. മുന്നോട്ട് വെച്ച ആവശ്യങ്ങൾ മന്ത്രിയെ അറിയിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതായും ഹൗസ് സർജന്മർ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.