പിങ്ക് പോലീസ് അപമാനിച്ച കുട്ടിയ്ക്ക് ലഭിച്ച നഷ്ട പരിഹാര തുകയുടെ ഒരു ഭാഗം ദുരിതാശ്വാസ നിധിയിലേക്ക്
പിങ്ക് പോലീസ് അപമാനിച്ച കുട്ടിയ്ക്ക് ലഭിച്ച നഷ്ട പരിഹാര തുകയുടെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് കുട്ടിയുടെ അച്ഛൻ ജയചന്ദ്രൻ. മറ്റൊരു ഭാഗം ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന് നൽകും.