കുമളിയിൽ മരം ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളി മരിച്ചു; തമിഴ്നാട് സ്വദേശിനിയാണ് മരിച്ചത്
കുമളിയിൽ മരം ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളി മരിച്ചു. കുമളി ചക്കുപള്ളത്തിന് സമീപം മരം ഒടിഞ്ഞാണ് തോട്ടം തൊഴിലാളി മരിച്ചത്. തമിഴ്നാട് കമ്പം ഗൂഡല്ലൂർ സ്വദേശി സുധയാണ് മരിച്ചത്. ഏലത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു മരിച്ച സുധ.