കോവിഡ് വ്യാപനം രൂക്ഷം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വൈകീട്ട് യോഗം ചേരും
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം. പ്രതിദിന കോവിഡ് രോഗികള്‍ ഒന്നര ലക്ഷത്തിന് മുകളിലായി. ടിപിആര്‍ നിരക്കും വര്‍ധിച്ചു. കോവിഡ് വ്യാപനം അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വൈകീട്ട് യോഗം ചേരും. ഡല്‍ഹിയും കൂടുതല്‍ നിയന്ത്രണത്തിലേക്ക് പോകുമെന്നാണ് സൂചന. കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്