News Kerala

'പോലീസ് ഉപദ്രവിച്ചോ എന്ന് ഓർമ്മയില്ല': പൊന്നൻ ഷമീറിനെ കണ്ണൂരിലെത്തിച്ചു

മാവേലി എക്സ്പ്രസിൽ പോലീസ് ഉപദ്രവിച്ചോയെന്ന് ഓർമ്മയില്ലെന്ന് ട്രെയിനിൽ പോലീസ് മർദ്ദനത്തിനിരയായ പൊന്നൻ ഷമീർ. താൻ മയക്കം ആയിരുന്നുവെന്നും മദ്യപിച്ചിരുന്നുവെന്നും ഷമീർ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.