കൊല്ലത്തെ നാലഞ്ചു ചെറുപ്പക്കാരുടെ കഥ; 'പൊന്മാനായി' തിയേറ്ററുകളിലേക്കെത്തുന്നു
GR ഇന്ദുഗോപന്റെ നാലഞ്ചു ചെറുപ്പക്കാർ എന്ന കഥയെ ആസ്പദമാക്കിയ സിനിമ പൊന്മാൻ തിയേറ്ററുകളിലേക്കെത്തുന്നു. മോന്തായം എന്ന സാംസ്കാരിക-കലാ സംഘത്തിന്റെ കഥ കൂട്ടത്തിലൊരാൾ തന്നെയാണ് സംവിധാനം ചെയ്യുന്നതും