News Kerala

DFO ഓഫീസ് ആക്രമണ കേസ്; പിവി അന്‍വറിന് ജാമ്യം

ജയിലിൽ ആയ അതേ ദിവസം തന്നെ പുറത്തേക്ക്; അൻവറിന്‍റെ കസ്റ്റഡി അപേക്ഷ തള്ളി കോടതി. വേറെ നടപടിക്രമങ്ങളൊന്നുമില്ല, ഓർഡർ ജയിലിൽ എത്തിയാൽ MLA-യ്ക്ക് പുറത്തിറങ്ങാമെന്ന് അഭിഭാഷകർ

Watch Mathrubhumi News on YouTube and subscribe regular updates.