News Kerala

''എൻ്റെ സിസ്റ്ററിൻ്റെ മകനൊന്നുമല്ല വി എസ് ജോയ്; ​ഗോഡ്ഫാദറില്ലാത്ത ജോയ് തഴയപ്പെട്ടു''

ജോയിയെ സപ്പോർട്ട് ചെയ്യാൻ തക്ക രീതിയിലുള്ള ഒരു നേതൃത്വവും സംസാരിച്ചിട്ടില്ല. കോൺ​ഗ്രസിൽ ​ഗോഡ്ഫാദർമാരില്ലാത്തവർ സൈഡായി പോവുകയാണ് പതിവ്. ഇവിടെ ജോയ് മാത്രമല്ല മലയോര കർഷകരുടെ സമൂഹം കൂടിയാണ് സൈഡായി പോകുന്നതെന്നും പി വി അൻവർ

Watch Mathrubhumi News on YouTube and subscribe regular updates.